- noun (നാമം)
അഹങ്കാരം, ഞാൻ എന്ന ഭാവം, അസ്മിത, ഞാൻ എന്നബോധം, അഹന്ത
ആത്മാരാധന, ആത്മാനുരാഗം, ദേഹാഭിമാനം, സ്വാനുരാഗം, ഡംഭം
സ്വാർത്ഥതാൽപര്യം, സ്വാർത്ഥത, സ്വാർത്ഥം, മമത, മമത്വം
- adjective (വിശേഷണം)
ഞാനെന്നഭാവമുള്ള, അഹന്താനിഷ്ഠമായ, സ്വാർത്ഥതാല്പര്യം നോക്കുന്ന, സ്വകേന്ദ്രീകൃതനായ, തൻകാര്യമാത്രപ്രസക്തനായ
ഞാനെന്നഭാവമുള്ള, അഹംബുദ്ധിഭരിതനായ, സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, തൻകാര്യമാത്രപ്രസക്തനായ
ആത്മാരാധകനായ, ആത്മാനുരാഗിയായ, വൃഥാഭിമാനിയായ, ആത്മപ്രശംസകനായ, തന്നെത്തന്നെ സ്നേഹിക്കുന്ന
സ്വകേന്ദ്രീകൃതനായ, തന്നിൽത്തന്നെ കേന്ദ്രീകരിച്ച, അഹംബുദ്ധിഭരിതനായ, തൻകാര്യമാത്രപ്രസക്തനായ, സ്വോദരപൂരക
സ്വാർത്ഥ, തൻകാര്യമാത്രപ്രസക്തനായ, സ്വാർത്ഥപരായണനായ, സ്വന്തംകാര്യം മാത്രം നോക്കുന്ന, സ്വാർത്ഥെെകനിരതനായ