1. self-regard

    ♪ സെൽഫ്-റിഗാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാരാധന, ആത്മാനുരാഗം, ദേഹാഭിമാനം, സ്വാനുരാഗം, ഡംഭം
    3. ആത്മസന്തുഷ്ടി, സ്വയംസംതൃപ്തി, ചാരിതാർത്ഥ്യം, കൃതകൃത്യത, കൃതകൃത്യത്വം
    4. അഭിമാനം, മാനം, അഭിമതി, ഐമാന്യം, അന്തസ്സ്
    5. തന്നെക്കുറിച്ചുതന്നെയുള്ള ഭിഥ്യാഭിമാനം, ധനവും ശേഷിയും മറ്റും ഇല്ലെങ്കിലും ഉണ്ടെന്നുള്ള ഭാവം, അസ്ത്യാനം, കരുവം, കവിച്ചിൽ
    6. അഹങ്കാരം, ഞാൻ എന്ന ഭാവം, അസ്മിത, ഞാൻ എന്നബോധം, അഹന്ത
  2. self-regarding

    ♪ സെൽഫ്-റിഗാർഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മതുഷ്ടമായ, ആത്മസന്തുഷ്ടിയുള്ള, സ്വയംസംതൃപ്തനായ, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം സംതൃപ്തഭാവമുള്ള
    3. ആത്മാരാധകനായ, ആത്മാനുരാഗിയായ, വൃഥാഭിമാനിയായ, ആത്മപ്രശംസകനായ, തന്നെത്തന്നെ സ്നേഹിക്കുന്ന
    4. വ്യഥാഭിമാനിയായ, ദുരഭിമാനമുള്ള, ആത്മാനുരാഗിയായ, ദർപ്പി, മിഥ്യാഗർവ്വമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക