- adjective (വിശേഷണം)
മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
പാതിവൃത്യമുള്ള, കന്യകയായ, ചാരിത്രശുദ്ധിയുള്ള, അചുംബിത, പുണ്യ
സംയമിയായ, ഇന്ദ്രിയനിഗ്രഹം സാധിച്ച, ജിതേന്ദ്രിയമായ, സംയതമായ, വിഷയവിരക്തിയുള്ള
നിയന്ത്രണമുള്ള, ആത്മനിയന്ത്രണമുള്ള, നിയന്ത്രിത, ആത്മനിയന്ത്രണം പാലിച്ച, നിയന്ത്രിതമനസ്സായ
ആത്മസംയമമുള്ള, ഇച്ഛയടക്കുന്ന, സമചിത്തതയുള്ള, സംയത, ആത്മനിയന്ത്രണമുള്ള