- adjective (വിശേഷണം)
നിസ്വാർത്ഥമായ, സ്വാർത്ഥത ഇല്ലാത്ത, നിഷ്കാമ, മോഹമില്ലാത്ത, നിർമ്മോഹ
നിസ്വാർത്ഥമായ, സ്വാർത്ഥതയില്ലാത്ത, നിർല്ലേപ, നിർമ്മമ, അമമ
ഉഗ്രമായ സന്മാർഗ്ഗനിഷ്ഠയുള്ള, അസക്ത, അച്ചടക്കമുള്ള, സ്വയം അച്ചടക്കം പാലിക്കുന്ന, നിഷ്കൃഷ്ടമായ വ്യവസ്ഥകളനുസരിച്ചു ജീവിക്കുന്ന
മഹാമനസ്കനായ, ദയവുള്ള, ഹൃദയാലുവായ, മഹാനുഭാവനായ, ഹൃദയാലു