1. sell

    ♪ സെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിൽക്കുക, വിക്രയം ചെയ്ക, വിലയ്ക്കു കൊടുക്കുക, വില്പനക്കുു വയ്ക്കുക, അറവിടുക
    3. വ്യാപാരം ചെയ്യുക, വിപണനം നടത്തുക, വ്യാപാരത്താലേർപ്പെടുക, കച്ചവടം ചെയ്യുക, ക്രയവിക്രം ചെയ്യുക
    4. വിറ്റുപോകുക, ചെലവാകുക, വിൽക്കപ്പെടുക, വിപണിയുണ്ടായിരിക്കുക, വാങ്ങിക്കപ്പെടുക
    5. വിലയാകുക, വിലയുണ്ടാകുക, വിലയിടുക, ചില്ലറവിൽക്കുക, വിലയ്ക്കുപോകുക
    6. പറഞ്ഞുവിശ്വസിപ്പിക്കുക, അംഗീകരിക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പറഞ്ഞുപാട്ടിലാക്കുക, അനുനയിക്കുക
  2. sell out

    ♪ സെൽ ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ്റുതീരുക, മുഴുവൻ ചെലവാകുക, പിരിയുക, മുഴുവൻ വിറ്റുതീരുക, ഒട്ടും ബാക്കിയില്ലാതാവുക
    3. മുഴുവൻ വാങ്ങിക്കപ്പെടുക, ശൂന്യമാക്കപ്പടുക, തീർന്നുപോകുക, മുഴുവൻ വിറ്റുതീരുക, ശുഷ്കമാകുക
    4. ആദർങ്ങൾ ബലികഴിക്കുക, തത്ത്വദീക്ഷ വെടിയുക, ത്യജിക്ക, വ്യഭിചരിക്കുക, കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക
  3. best-selling

    ♪ ബെസ്റ്റ് സെല്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ
  4. sell the pass

    ♪ സെൽ ദ പാസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. താൻ അംഗമായ പ്രസ്ഥാനത്തെ വഞ്ചിക്കുക
    3. വിശ്വാസവഞ്ചന കാണിക്കുക
  5. sell someone out

    ♪ സെൽ സംവൺ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
  6. sell someone short

    ♪ സെൽ സംവൺ ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറഞ്ഞ വില മതിക്കുക, വിലകുറച്ചു കൊടുക്കുക, യഥാർത്ഥമൂല്യം അറിയാതിരിക്കുക, വിലകുറച്ചു കാണുക, ന്യുനമൂല്യം കല്പിക്കുക
  7. sell one's soul for

    ♪ സെൽ വൺസ് സോൾ ഫോർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. കിട്ടാൻ വേണ്ടി എന്തു ത്യാഗവും ചെയ്യാൻ
  8. sell someone down the river

    ♪ സെൽ സംവൺ ഡൗൺ ദ റിവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
  9. sell someone down the river

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
  10. sell one's soul to the devil

    ♪ സെൽ വൺസ് സോൾ ടു ദ ഡെവിൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. പണത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടി തെറ്റു ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക