1. sell someone down the river

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
  2. sell someone down the river

    ♪ സെൽ സംവൺ ഡൗൺ ദ റിവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
  3. sell down the river

    ♪ സെൽ ഡൗൺ ദ റിവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    3. കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
    4. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
    5. മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ഒറ്റിക്കൊടുക്കുക, വിശ്വാസവഞ്ചന ചെയ്ക, ചതിയായി വിട്ടുകൊടുക്കുക
    1. verb (ക്രിയ)
    2. കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
    3. വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
    4. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    5. കുതികാൽവെട്ടുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക, ചുറ്റിക്കുക
    6. മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക