- idiom (ശൈലി)
പണത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടി തെറ്റു ചെയ്യുക
- idiom (ശൈലി)
കിട്ടാൻ വേണ്ടി എന്തു ത്യാഗവും ചെയ്യാൻ
- verb (ക്രിയ)
വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
- phrasal verb (പ്രയോഗം)
കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
- phrasal verb (പ്രയോഗം)
കുറഞ്ഞ വില മതിക്കുക, വിലകുറച്ചു കൊടുക്കുക, യഥാർത്ഥമൂല്യം അറിയാതിരിക്കുക, വിലകുറച്ചു കാണുക, ന്യുനമൂല്യം കല്പിക്കുക
- verb (ക്രിയ)
കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
- adjective (വിശേഷണം)
ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ
- idiom (ശൈലി)
താൻ അംഗമായ പ്രസ്ഥാനത്തെ വഞ്ചിക്കുക