1. sell someone short

    ♪ സെൽ സംവൺ ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറഞ്ഞ വില മതിക്കുക, വിലകുറച്ചു കൊടുക്കുക, യഥാർത്ഥമൂല്യം അറിയാതിരിക്കുക, വിലകുറച്ചു കാണുക, ന്യുനമൂല്യം കല്പിക്കുക
  2. sell short

    ♪ സെൽ ഷോർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വില കുറച്ചുമതിക്കുക, താഴ്ത്തിപ്പറയുക, ന്യൂനനിർണ്ണയനം നടത്തുക, വിലകുറച്ചു നിരൂപിക്കുക, ന്യൂനമൂല്യം കല്പിക്കുക
    3. വില കുറയ്ക്കുക, അവമൂല്യനം ചെയ്യുക, മൂല്യം കുറയ്ക്കുക, മൂല്യശോഷണം വരുത്തുക, താഴ്ത്തിക്കെട്ടുക
    4. താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, ന്യൂനനിർണ്ണയനം നടത്തുക, വിലകുറച്ചുനിരൂപിക്കുക, വില കുറച്ചുമതിക്കുക
    5. കുറച്ചു പറയുക, മതിപ്പുകുറച്ചു പ്രതിപാദിക്കുക, താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുക
    6. വില കുറച്ചുകാണുക, കുറഞ്ഞ വില മതിക്കുക, വില കുറച്ചുമതിക്കുക, താഴ്ത്തിപ്പറയുക, വിലകുറച്ചുനിരൂപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക