1. semantic error

    ♪ സെമാന്റിക് എറർ
    src:crowdShare screenshot
    1. noun (നാമം)
    2. നമ്മുടെ കമ്പ്യൂട്ടർ പ്രോഗ്രാം പ്രവർത്തിക്കുകയും വിചാരിച്ചപോലെ ഫലം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ
  2. semantic

    ♪ സെമാന്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഷാസംബന്ധിയായ, ഭാഷാശാസ്ത്രപരമായ, പദങ്ങളുടെ അർത്ഥങ്ങളെ സംബന്ധിച്ച, പദാർത്ഥപരമായ, വാക്കുകളുടെ അർത്ഥവ്യാപ്തിയെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക