-
semi-nude
♪ സെമി-ന്യൂഡ്- adjective (വിശേഷണം)
- അർദ്ധനഗ്നമായ
-
semi-lunar
♪ സെമി-ലൂനർ- adjective (വിശേഷണം)
- അർദ്ധചന്ദ്രാകാരമായ
-
semi-tonic
♪ സെമി-ടോണിക്- adjective (വിശേഷണം)
- അർദ്ധൗദ്യോഗികമായ
-
semi-vowel
♪ സെമി-വൗവൽ- noun (നാമം)
- അർദ്ധസ്വരം
-
semi-colon
♪ സെമി-കോളൻ- noun (നാമം)
- അർദ്ധവിരാമം
- ;എന്ന അടയാളം
-
semi-breve
♪ സെമി-ബ്രീവ്- noun (നാമം)
- ഏറ്റവും നീണ്ട സ്വരം
-
semi-metal
♪ സെമി-മെറ്റൽ- noun (നാമം)
- ഒരു അർദ്ധലോഹം
-
semi-smile
♪ സെമി-സ്മൈൽ- noun (നാമം)
- അൽപമായ പുഞ്ചിരി
-
semi-final
♪ സെമി-ഫൈനൽ- noun (നാമം)
- മത്സരക്കളികളിൽ അന്ത്യമത്സരത്തിനു മുമ്പുള്ള മത്സരം
- ഫൈനലിനുതൊട്ടുമുമ്പുള്ള മത്സരം
- സെമിഫൈനൽ
- ഫൈനലിനുതൊട്ടുമുന്പുള്ള മത്സരം
- സെമീഫൈനൽ
-
semi feudal
♪ സെമി ഫ്യൂഡൽ- noun (നാമം)
- അർധജൻമിത്ത വ്യവസ്ഥ