അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
senate house
♪ സെനറ്റ് ഹൗസ്
src:crowd
noun (നാമം)
ആലോചനാ മൺഡപം
senate chamber
♪ സെനറ്റ് ചേംബർ
src:crowd
noun (നാമം)
മന്ത്രാലോചനാസഭാശാല
senate
♪ സെനറ്റ്
src:ekkurup
noun (നാമം)
നിയമനിർമ്മാണസഭ, സഭ, ആലോചനാസഭ, ജനപ്രതിനിധിസഭ, പ്രതിനിധിമഹാസഭ
ഭരണം, ഭരണകൂടം, ഗവൺമെന്റെ്, സർക്കാർ, രാജ്യഭരണം
കാൺഗ്രസ്സ്, ജനപ്രതിനിധിസഭ, നിയമനിർമ്മാണസഭ, പാർലമെന്റ്. പ്രതിനിധിസഭ, കാര്യവിചാരസഭ
ജനപ്രതിനിധിസഭ, നിയമനിർമ്മാണസഭ, കേന്ദ്രനിയമനിർമ്മാണസഭ, അധോമണ്ഡലം, ഉപരിമണ്ഡലം
നിയമനിർമ്മാണസഭ, പാർലമെന്റ്, ലോക്സഭ, രാജ്യസഭ, സഭ
senator
♪ സെനറ്റർ
src:ekkurup
noun (നാമം)
നിയമനിർമ്മാതാ, നിയമസഭാംഗം, നിയമനിർമ്മാണസഭാംഗം, നിയമനിർമ്മാണസമിതിയംഗം, ജനപ്രതിനിധി
രാഷ്ട്രീയക്കാരൻ, തെരഞ്ഞെക്കപ്പെട്ട ഭരണാധികാരി, കഴലപ്പാട്, രാഷ്ട്രീയപ്രവർത്തകൻ, രാജ്യതന്ത്രജ്ഞൻ
നിയമസഭാസാമാജികൻ, ജനപ്രതിനിധിസഭാംഗം, നിയമനിർമ്മാണ സംഭാംഗം, പാർലമെൻ്റംഗം, പ്രതിനിധിമഹാസംഭാംഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക