1. send someone up, send something up

    ♪ സെൻഡ് സംവൺ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക, കളിയാക്കുക, പരിഹാസാത്രമാക്കുക, നിന്ദാപാത്രമാക്കുക, കാവ്യദ്വാരാ അധിക്ഷേപിക്കുക
  2. send to

    ♪ സെൻഡ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേകസ്ഥാപനത്തിൽ ചേരണമെന്നു തീരുമാനിക്കുക
  3. send-up

    ♪ സെൻഡ്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസം, കളിയാക്കൽ, പരിഹാസകൃതി, ആക്ഷേപഹാസ്യം, ഹാസ്യാനുകരണം
  4. send someone packing

    ♪ സെൻഡ് സംവൺ പാക്കിംഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പുറത്താക്കുക
    3. ആളെ പെട്ടെന്നു പറഞ്ഞയയ്ക്കുക
  5. send-off

    ♪ സെൻഡ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രയയപ്പ്, യാത്രപറയൽ, യാത്രയാക്കൽ, യാത്രാമൊഴിപറയൽ, യാത്ര അയയ്ക്കൽ
  6. sending off

    ♪ സെൻഡിംഗ് ഓഫ്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രയാക്കൽ
  7. send

    ♪ സെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയയ്ക്കുക, വിടുക, എഴുതി അറിയിക്കുക, കത്തയയ്ക്കുക, കത്തുവിടുക
    3. വിളിക്കുക, വിളിച്ചുവരുത്തുക, ആളയച്ചുവരുത്തുക, സമ്പർക്കം പുലർത്തുക, ആവശ്യപ്പെടുക
    4. അയയ്ക്കുക, പുറത്തുവിടുക, വിട്ടയക്കുക, പ്രേഷണംചെയ്യുക, പുറത്താക്കുക
    5. ഉദ്വമിപ്പിക്കുക, വെളിയിലേക്കുവിടുക, വിസർജ്ജിക്കുക, ഉദ്ഗളിക്കുക, പുറന്തള്ളുക
    6. ആക്കുക, ആക്കത്തീർക്കുക, മാറ്റുക, പരിണമിപ്പിക്കുക, കോരിത്തരിപ്പുണ്ടാക്കുക
  8. send someone off

    ♪ സെൻഡ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കുക, പുറത്തുപോകാൻ ആജ്ഞാപിക്കുക, ഇറക്കിവിടുക, നീക്കംചെയ്യുക, പുറന്തള്ളുക
  9. send someone down

    ♪ സെൻഡ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കുക, പുറന്തള്ളുക, ബഹിഷ്കരിക്കുക, പിരിച്ചയയ്ക്കുക, അകറ്റുക
    3. ജയിലിലിടുക, ജയിലിലയയ്ക്കുക, ജയിലിലടയ്ക്കുക, തടങ്കലിലാക്കുക, അകത്താക്കുക
  10. to send aletter

    ♪ ടു സെൻഡ് അലെട്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കത്തയക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക