1. send someone packing

    ♪ സെൻഡ് സംവൺ പാക്കിംഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പുറത്താക്കുക
    3. ആളെ പെട്ടെന്നു പറഞ്ഞയയ്ക്കുക
  2. send packing

    ♪ സെൻഡ് പാക്കിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചവിട്ടിപ്പുറത്താക്കുക, ബലം പ്രയോഗിച്ചു പുറത്താക്കുക, എടുത്തു കളയുക, പുറത്താക്കുക, ഓടിക്കുക
    3. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
    4. ഇറക്കിവിടുക, പുറത്താക്കുക, പുറന്തള്ളുക, ഒഴിപ്പിക്കുക, കുടിയിറക്കുക
    5. തള്ളുക, നിരാകരിക്കുക, പറഞ്ഞയക്കുക, നിരസിക്കുക, തിരസ്കരിക്കുക
    6. ചെണ്ടകൊട്ടി പുറത്താക്കുക, പുറത്താക്കുക, നിഷ്കാസനം ചെയ്ക, ഉദ്യോഗത്തിൽനിന്നും നീക്കം ചെയ്യുക, നാടുകടത്തുക
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, ഓടിക്കുക, പായിക്കുക
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു നീക്കുക, ജോലിയിൽ നിന്നൊഴിവാക്കുക, ഉദ്യോഗത്തിൽ നിന്നു നീക്കം ചെയ്യുക, താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക
    3. തടഞ്ഞുനിർത്തുക, പ്രതിരോധിക്കുക, അകറ്റി നിർത്തുക, തടുക്കുക, അടിച്ചോടിക്കുക
    4. നാടുകടത്തുക, ബഹിഷ്കരിക്ക, നിഷ്കാസനം ചെയ്യുക, ഗളഹസ്തം ചെയ്യുക, ഒഴിപ്പിക്കുക
    5. ഓടിക്കുക, തുരത്തുക, ഓട്ടിക്കുക, ഓടിച്ചുവിടുക, പായിക്കുക
    6. പുറത്താക്കുക, ഇറക്കിവിടുക, ജോലിയിൽനിന്നു സ്ഥിരമായി നീക്കംചെയ്യുക, ഉദ്യോഗത്തിൽനിന്നും പിരിച്ചയയ്ക്കുക, പിരിച്ചുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക