- verb (ക്രിയ)
പുറത്താക്കുക, പുറന്തള്ളുക, ബഹിഷ്കരിക്കുക, പിരിച്ചയയ്ക്കുക, അകറ്റുക
ജയിലിലിടുക, ജയിലിലയയ്ക്കുക, ജയിലിലടയ്ക്കുക, തടങ്കലിലാക്കുക, അകത്താക്കുക
- verb (ക്രിയ)
പരിഹസിക്കുക, കളിയാക്കുക, പരിഹാസാത്രമാക്കുക, നിന്ദാപാത്രമാക്കുക, കാവ്യദ്വാരാ അധിക്ഷേപിക്കുക
- verb (ക്രിയ)
പുറത്താക്കുക, പുറത്തുപോകാൻ ആജ്ഞാപിക്കുക, ഇറക്കിവിടുക, നീക്കംചെയ്യുക, പുറന്തള്ളുക
- idiom (ശൈലി)
ആളെ പെട്ടെന്നു പറഞ്ഞയയ്ക്കുക
- phrasal verb (പ്രയോഗം)
അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
- verb (ക്രിയ)
ഭർത്സിക്കുക, പരുഷമായി ശകാരിക്കുക, ഗർഹിക്കുക, വിഗർഹിക്കുക, ശകാരിക്കുക