- 
                    Sending off♪ സെൻഡിങ് ഓഫ്- ക്രിയ
- 
                                യാത്രയാക്കൽ
 
- 
                    Send to- ക്രിയ
- 
                                ഒരു പ്രത്യേകസ്ഥാപനത്തിൽ ചേരണമെന്നു തീരുമാനിക്കുക
 
- 
                    Send after♪ സെൻഡ് ആഫ്റ്റർ- ക്രിയ
- 
                                പിന്നാലെ അയക്കുക
 
- 
                    Send back♪ സെൻഡ് ബാക്- ക്രിയ
- 
                                മടക്കി അയക്കുക
 
- 
                    Send down♪ സെൻഡ് ഡൗൻ- ക്രിയ
- 
                                തടവിലാക്കുക
- 
                                സർവ്വകലാശാലയിൽനിന്ൻ പുറത്താക്കുക
- 
                                തുറങ്കിലടയ്ക്കുക
- 
                                സർവ്വകലാശാലയിൽനിന്ന് പുറത്താക്കുക
 
- 
                    Send in♪ സെൻഡ് ഇൻ- ക്രിയ
- 
                                മത്സരത്തിൽ പങ്കെടുക്കാൻ പേരുകൊടുക്കുക
- 
                                ഒരു പ്രത്യേകസാഹചര്യത്തെ നേരിടാൻപറഞ്ഞയയ്ക്കുക
 
- 
                    Send on♪ സെൻഡ് ആൻ- ക്രിയ
- 
                                മുൻകൂട്ടി അയയ്ക്കുക
 
- 
                    Send out♪ സെൻഡ് ഔറ്റ്- ക്രിയ
- 
                                പുറപ്പെടുവിക്കുക
 
- 
                    Send packing♪ സെൻഡ് പാകിങ്- ക്രിയ
- 
                                ജോലിയിൽ നിന്നും പിരിച്ചയക്കുക
 
- 
                    Send person packing♪ സെൻഡ് പർസൻ പാകിങ്- ക്രിയ
- 
                                പുറത്താക്കുക
- 
                                ആളെ പെട്ടെന്നു പറഞ്ഞയയ്ക്കുക