1. senescent cells

    ♪ സെനെസെന്റ് സെൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാർദ്ധക്യം ബാധിച്ച കോശങ്ങൾ
  2. senescent

    ♪ സെനെസെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാർദ്ധക്യം ബാധിച്ച, വാർദ്ധക്യത്താൽ ബുദ്ധിമന്ദിച്ച, മന്ദബുദ്ധിയായ, വാർദ്ധക്യക്ഷീണം ബാധിച്ച, മൂപ്പായ
    3. വയസ്സായ, വയസ്സുചെന്ന, തലമൂത്ത, കുറേ പ്രായമുള്ള, കിഴട്ട്
    4. പ്രായംചെന്ന, വയസ്സായ, കുറേ പ്രായമുള്ള, ജിന, പ്രായമേറിയ
    5. വളരെ പ്രായം ചെന്ന, പ്രായമായ, മുതിർന്ന, വാർദ്ധക്യം പ്രാപിച്ച, വൃദ്ധ
  3. senescence

    ♪ സെനെസെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർദ്ധക്യം, വാർദ്ധകം, വൃദ്ധത, വൃദ്ധത്വം, വിഭ്രമ
    3. പ്രായാധിക്യം, പ്രായം, വയസ്സ്, ദീർഘായുസ്സ്, വാഴ്വ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക