1. Seniority

    ♪ സീൻയോറിറ്റി
    1. -
    2. പ്രായക്കൂടുതൽ
    1. നാമം
    2. സ്ഥാനവലിപ്പം
    3. മൂപ്പവകാശം
    4. മൂപ്പുമുറ
  2. Senior citizen

    ♪ സീൻയർ സിറ്റസൻ
    1. നാമം
    2. മുതിർന്ന പൗരൻ
    3. വാർദ്ധക്യപെൻഷൻ വാങ്ങുന്നയാൾ
  3. Senior

    ♪ സീൻയർ
    1. -
    2. വയസ്സുമൂത്ത
    3. സ്ഥാനത്തിൽ മുന്തിയ
    4. അഗ്രജമായ
    5. പ്രായക്കൂടുതലുള്ള
    1. വിശേഷണം
    2. മൂത്ത
    3. ഉയർന്ന
    4. വലിയ
    5. ഉയർന്ന പദവിയിലുള്ള
    6. മുതിർന്ന
    7. കാലപ്പഴക്കമുള്ള
    8. പ്രധാന്യമുള്ള
    9. പ്രായം കൂടുതലുള്ള
    10. ഉയർന്ന ഉദ്യോഗം വഹിക്കുന്ന
    11. മൂപ്പുള്ള
    1. നാമം
    2. അഗ്രജൻ
    3. മൂത്തയാൾ
    4. മുൻപൻ
    5. ജ്യേഷ്ഠൻ
    6. ഉയർന്ന പദവിയിലുള്ളയാൾ
    7. ഉന്നതാധികാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക