1. sensational

    ♪ സെൻസേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്തോഭജനകമായ, സംഭ്രമകരമായ, ഞെട്ടലുണ്ടാക്കുന്ന, നടുക്കമുണ്ടാക്കുന്ന, സംഭ്രമജനകമായ
    3. അത്യന്തം നാടകീയമാക്കിയ, അതിനാടകീയത വരുത്തിയ, തികച്ചും നാടകീയമായവിധത്തിൽ പ്രവർത്തിക്കുന്ന, ക്ഷോഭം ഉളവാക്കുന്ന വസ്തുതകൾക്കു പ്രാധാന്യം കൊടുക്കുന്ന, നാടകീയ
    4. സുന്ദരമായ, അഴകുള്ള, ആകർഷകമായ, പകിട്ടേറിയ, നയനാനന്ദകരമായ
  2. gustatory sensation

    ♪ ഗസ്റ്ററി സെൻസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രസവേദനം
  3. sensation

    ♪ സെൻസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയജ്ഞാനം, ഇന്ദ്രിയബോധം, സംവേദം, അനുഭവം, ഇന്ദ്രിയഗോചരത്വം
    3. ക്ഷോഭം, സ്തോഭം, സംവേഗം, സംഭ്രമം, പ്രക്ഷോഭം
    4. അതിശയം, വിജയം, ജയം, സഫലത, വൻവിജയം
  4. sensate

    ♪ സെൻസേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇന്ദ്രിയഗോചരമാകുക
  5. tingling sensation

    ♪ ടിംഗ്ലിംഗ് സെൻസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളയ്ക്കുന്ന വേദന, തരിപ്പ്, കെെത്തരിപ്പ്, പെരുപ്പ്, പെരിപ്പ്
  6. cause a sensation

    ♪ കോസ് എ സെൻസേഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓളമടിയുണ്ടാക്കുക, പകിട്ടുകാണിച്ച് ശ്രദ്ധയാകർഷിക്കുക, സ്തോഭമുണ്ടാക്കുക, ഇളക്കമുണ്ടാക്കുക, ഒച്ചപ്പാടുാക്കുക
  7. without sensation

    ♪ വിത്തൗട്ട് സെൻസേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, തരിച്ചുപോയ, തരിപ്പുബാധിച്ച, ചെെതന്യം നശിച്ച, അപസ്പർശ
  8. prickling sensation

    ♪ പ്രിക്ക്ലിംഗ് സെൻസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളയ്ക്കുന്ന വേദന, തരിപ്പ്, കെെത്തരിപ്പ്, പെരുപ്പ്, പെരിപ്പ്
  9. over-sensational

    ♪ ഓവർ-സെൻസേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്തോഭജനകം, അതിനാടകീയം, അതിനാടകീയ, അതിനാടകീയത വരുത്തിയ, അതിനാടകീയത നിറഞ്ഞ
  10. sensational remarkable

    ♪ സെൻസേഷണൽ റിമാർക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പം ശ്രദ്ധയിൽപെടുന്ന, ശ്രദ്ധ പിടിച്ചെടുക്കുന്ന, സവിശേഷശ്രദ്ധ ആകർഷിക്കുന്ന, ആകർഷണീയമായ, നയനാനന്ദകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക