1. sensationalistic

    ♪ സെൻസേഷണലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്തം നാടകീയമാക്കിയ, അതിനാടകീയത വരുത്തിയ, തികച്ചും നാടകീയമായവിധത്തിൽ പ്രവർത്തിക്കുന്ന, ക്ഷോഭം ഉളവാക്കുന്ന വസ്തുതകൾക്കു പ്രാധാന്യം കൊടുക്കുന്ന, നാടകീയ
  2. sensationalist

    ♪ സെൻസേഷണലിസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്തോഭജനകമായ, ഉദ്വേഗജനകമായ, സംഭ്രമകരമായ, ഘോരമായ, ഭീഷണമായ
    3. അത്യന്തം നാടകീയമാക്കിയ, അതിനാടകീയത വരുത്തിയ, തികച്ചും നാടകീയമായവിധത്തിൽ പ്രവർത്തിക്കുന്ന, ക്ഷോഭം ഉളവാക്കുന്ന വസ്തുതകൾക്കു പ്രാധാന്യം കൊടുക്കുന്ന, നാടകീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക