1. Gustatory sensation

    1. നാമം
    2. രസവേദനം
  2. Scratching sensation

    ♪ സ്ക്രാചിങ് സെൻസേഷൻ
    1. -
    2. മാന്തിന്റെ വേദന അഥവാ നീറ്റൽ
  3. Sensate

    1. ക്രിയ
    2. ഇന്ദ്രിയഗോചരമാകുക
    1. -
  4. Sensation

    ♪ സെൻസേഷൻ
    1. നാമം
    2. ഘോഷം
    3. സംക്ഷോഭം
    4. സംഭ്രമം
    5. അത്ഭുതം
    6. വികാരം
    7. ഉപലബ്ധി
    8. ഇന്ദ്രിയഗോചരത്വം
    9. ഇന്ദ്രിയബോധം
    10. ഇന്ദ്രിയജ്ഞാനം
    11. ഉണർച്ച
    12. സംവേദനം
    13. പ്രക്ഷുബ്ധാവസ്ഥ
    14. പ്രകമ്പനം
    15. നടുക്കം
    16. വൈകാരികകോൻമത്തത
    17. അനുഭൂതി
    18. ഒരു ശാരീരിക അനുഭവം
  5. Sensational

    ♪ സെൻസേഷനൽ
    1. വിശേഷണം
    2. ആശ്ചര്യകരമായ
    3. ഉദ്വേഗജനകമായ
    4. ഇന്ദ്രിയബോധ സംബന്ധിയായ
    5. സ്തോഭമുണ്ടാക്കുന്ന
    6. ക്ഷോഭാജനകമായ
    7. പ്രക്ഷുബ്ധമായ
    8. ഇന്ദ്രിയ സംബന്ധമായ
  6. Sensationalism

    ♪ സെൻസേഷനലിസമ്
    1. നാമം
    2. ഇന്ദ്രിയബോധൈകജ്ഞാനവാദം
    3. വിസ്മയോൽപാദനം
    4. ഉദ്വോഗജനകത്വം
    5. ഉദ്വേഗജനകത്വം
  7. Sensationally

    1. വിശേഷണം
    2. ആശ്ചര്യകരമായ
    3. ക്ഷോഭജനകമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക