1. senseless

    ♪ സെൻസ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധമില്ലാത്ത, സമ്മുഢ, ബോധം കെട്ട, വിചിത്ത, അചേതനമായ
    3. ബുദ്ധിഹീനമായ, ബോധഹീനമായ, അനുചിതമായ, കഴമ്പില്ലാത്ത, ഫല്ഗു
  2. knock senseless

    ♪ നോക്ക് സെൻസ്ലസ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തലയ്ക്കുതട്ടി ബോധരഹിതമാക്കുക, അടിച്ചുബോധം കെടുത്തുക, തലയ്ക്കടിച്ചുബോധം കെടുത്തുക, അടിച്ചു ബോധരഹിതനാക്കുക, മൃതപ്രായമാക്കുക
  3. into senselessness

    ♪ ഇന്റു സെൻസ്ലെസ്നെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധമില്ലാത്ത, ബോധഹീനമായ, അബുദ്ധ, ബുദ്ധിയില്ലാത്ത, വിവേകമില്ലാത്ത
  4. senselessness

    ♪ സെൻസ്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം
    3. അസംബന്ധം, മണ്ടത്തം, അബദ്ധം, അബദ്ധപ്രസ്താവന, ഉപഹാസ്യ ത
    4. വിഡ്ഢിത്തം, അമസം, വിവേകരാഹിത്യം, മൂഢത്വം, ബുദ്ധിഹീനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക