1. super sensible

    ♪ സൂപ്പർ സെൻസിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇന്ദ്രിയങ്ങൾകൊണ്ട് അറിയാനാവാത്ത
    3. ഇന്ദ്രിയഗോചരത്വത്തിൻ അതീതമായ
    4. ബോധാതീതമായ
    5. ഇന്ദ്രിയവേദ്യമല്ലാത്ത
  2. sensibility

    ♪ സെൻസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയബോധം, സംവേദ്യത, സംവേദനശക്തി, സൂക്ഷ്മ സംവേദനക്ഷമത, ഗ്രഹണശക്തി
    3. മൃദുലവികാരങ്ങൾ, വികാരങ്ങൾ, വെെകാരികഭാവങ്ങൾ, ഇന്ദ്രിയാവബോധം, സംവേദനം
  3. sensible

    ♪ സെൻസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവേകമുള്ള, പ്രായോഗികമായ, ഉചിതമായ, പ്രയോഗസ മർത്ഥമായ, യാഥാർത്ഥ്യബോധമുള്ള
  4. sensibly

    ♪ സെൻസിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യഥാതഥം, യാഥാർത്ഥ്യബോധത്തോടെ, യഥാർത്ഥ്യത്തന് ഒത്തവണ്ണം, യഥാർത്ഥസ്ഥിതിക്കെത്ത വിധത്തിൽ, വിവേകപൂർവ്വം
  5. sensibleness

    ♪ സെൻസിബിൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യബുദ്ധി, സാമാന്യബോധം, പൊതുവിജ്ഞാനം, സാമാന്യജ്ഞാനം, മനുഷ്യസാധാരണമായ ബുദ്ധി
    3. വിവേകം, ബോധം, പ്രതീതി, സാമാന്യബുദ്ധി, ബുദ്ധിശക്തി
  6. not sensible

    ♪ നോട്ട് സെൻസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗയോഗ്യമല്ലാത്ത, ചേരാത്ത, അനുയാജ്യമല്ലാത്ത, യോജിക്കാത്ത, പര്യാപ്തമല്ലാത്ത
  7. more sensibly

    ♪ മോർ സെൻസിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂടുതൽ നല്ല രീതിയിൽ, കൂടുതൽ ബുദ്ധിപൂർവ്വകമായി, കൂടുതൽ വിവേകത്തോടെ, ചേരുമാറ്, തക്കവണ്ണം
  8. sensibilities

    ♪ സെൻസിബിലിറ്റിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വികാരങ്ങൾ, സംവേദ്യത, സൂക്ഷ്മസംവേദന ശക്തി, സംവേദനക്ഷമത, ഗ്രഹണശക്തി
  9. become more sensible

    ♪ ബികം മോർ സെൻസിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളരുക, പക്വതയാർജ്ജിക്കുക, മാനസികപരിപക്വത ഉണ്ടാവുക, തലമുതിരുക, തലയിരിക്കുന്നിടത്തു കഴുത്തുവരിക
  10. within sensible limits

    ♪ വിദിൻ സെൻസിബിൾ ലിമിറ്റ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മിതമായി, മിതമായ അളവിൽ, മിതമായ സംഖ്യയിൽ, മതിയായ അളവിൽ, പര്യാപ്തമായ അളവിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക