1. sensitivity

    ♪ സെൻസിറ്റിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സംവേദനം, സൂക്ഷ്മസംവേദനക്ഷമത, സൂക്ഷ്മ സംവേദനശക്തി, ഇന്ദ്രിയാവബോധം, അതിസംവേദ്യത
    3. പരിഗണന, അവധാനത, ശ്രദ്ധ, അവധാരണം, വിമൃശ്യകാരിത്വം
    4. ദേഷ്യം, മുൻകോപം, ശുണ്ഠി, ദ്രുതകോപനം, തൊട്ടാവാടിപ്രകൃതം
    5. സൂക്ഷ്മമായി കെെകാര്യം ചെയ്യേണ്ട അവശ്യകത, വെെഷമ്യം, വിഷമാവസ്ഥ, വിലക്ഷണത, ഭംഗികേട്
  2. case sensitive

    ♪ കേസ് സെൻസിറ്റീവ്
    src:crowdShare screenshot
    1. noun (നാമം)
    2. കെയ്സ് കണക്കിലെടുക്കുന്ന ചിഹ്നം അഥവാ അക്ഷരം
  3. sensitize

    ♪ സെൻസിറ്റൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശീഘ്രവികാരം വരുത്തുക
    3. സംവേദനക്ഷമമാക്കുക
    4. ഛായാപടക്കടലാസുണ്ടാക്കുക
  4. heightened sensitivity

    ♪ ഹൈറ്റൻഡ് സെൻസിറ്റിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന അവബോധം
  5. super sensitiveness

    ♪ സൂപ്പർ സെൻസിറ്റിവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിവികാരതരളത
  6. sensitive plant

    ♪ സെൻസിറ്റീവ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തൊട്ടാവാടി
  7. sensitive about

    ♪ സെൻസിറ്റീവ് അബൗട്ട്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പെട്ടെന്ൻ അസ്വസ്ഥമാകുന്ന
  8. sensitive

    ♪ സെൻസിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീവസംവേദനക്ഷമമായ, വളരെ വേഗം പ്രതികരിക്കുന്ന, ഒരു പ്രദോദനത്തോടു പ്രതികരിക്കുന്ന, പുറമേനിന്നുള്ള പ്രേരകത്തോടു പ്രതികരിക്കുന്ന, സൂക്ഷ്മബോധമുള്ള
    3. മൃദുല, ലോല, സൂക്ഷ്മ, പേലവമായ, മൃദുവായ
    4. നയപൂർണ്ണമായ, ശ്രദ്ധാേടെയുള്ള, കൗശലമുള്ള, ആലോചനാപൂർണ്ണമായ, നയതന്ത്രപരമായ
    5. തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന
    6. വികാരവിക്ഷുബ്ധമാക്കാൻ കെല്പുള്ള, അഭിപ്രായവ്യത്യാങ്ങൾക്ക് ഇടയുണ്ടാക്കുന്ന, വിഷമമുള്ള, പ്രയാസകരമായ, സൂക്ഷ്മമായി കെെകാര്യം ചെയ്യേണ്ട
  9. touch sensitive

    ♪ ടച്ച് സെൻസിറ്റീവ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്പർശനം കൊണ്ട് പ്രവർത്തനക്ഷമാകുന്ന ഉപകരണം
  10. sensitivities

    ♪ സെൻസിറ്റിവിറ്റിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃദുലവികാരങ്ങൾ, വികാരങ്ങൾ, വെെകാരികഭാവങ്ങൾ, ഇന്ദ്രിയാവബോധം, സംവേദനം
    3. വികാരങ്ങൾ, സംവേദ്യത, സൂക്ഷ്മസംവേദന ശക്തി, സംവേദനക്ഷമത, ഗ്രഹണശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക