1. Case sensitive

    1. നാമം
    2. കെയ്സ് കണക്കിലെടുക്കുന്ന ചിഹ്നം അഥവാ അക്ഷരം
  2. Heightened sensitivity

    1. നാമം
    2. ഉയർന്ന അവബോധം
  3. Sensitive about

    ♪ സെൻസറ്റിവ് അബൗറ്റ്
    1. വിശേഷണം
    2. പെട്ടെന്ൻ അസ്വസ്ഥമാകുന്ന
  4. Sensitive plant

    ♪ സെൻസറ്റിവ് പ്ലാൻറ്റ്
    1. നാമം
    2. തൊട്ടാവാടി
  5. Super sensitiveness

    ♪ സൂപർ സെൻസറ്റിവ്നസ്
    1. നാമം
    2. അതിവികാരതരളത
  6. Touch sensitive

    ♪ റ്റച് സെൻസറ്റിവ്
    1. നാമം
    2. സ്പർശനം കൊണ്ട് പ്രവർത്തനക്ഷമാകുന്ന ഉപകരണം
  7. Sensitiveness

    ♪ സെൻസറ്റിവ്നസ്
    1. നാമം
    2. സൂക്ഷ്മ സംവേദനശക്തി
  8. Sensitivities

    ♪ സെൻസിറ്റിവിറ്റീസ്
    1. നാമം
    2. പ്രതികരണം
    3. സംവേദനക്ഷമത
  9. Sensitive

    ♪ സെൻസറ്റിവ്
    1. വിശേഷണം
    2. സചേതനമായ
    3. മൃദുലമായ
    4. സ്പർശബോധമുള്ള
    5. സൂക്ഷ്മസംവേദനക്ഷമതയുള്ള
    6. പെട്ടെന്നു വിലകളിൽ മാറ്റമുണ്ടാകുന്ന
    7. സൂക്ഷ്മബോധമുള്ള
    8. സംവേദിയായ
    9. പെട്ടെന്നു ക്ഷോഭിക്കുന്ന
    1. നാമം
    2. പ്രകാശപ്രവർത്തനവുമായി പ്രതിസ്പന്ദിക്കും വണ്ണം തയ്യാറാക്കിയിട്ടുള്ള കടലാസ്
    1. വിശേഷണം
    2. ലോലമായമനസ്സുള്ള
    3. പെട്ടെന്നുപ്രതികരിക്കുന്ന
    4. വെളിച്ചത്തോടു പ്രതികരിക്കുന്ന
    1. നാമം
    2. ലോലമായ മനസ്സുള്ള
    3. വേഗമറിയുന്ന
    1. വിശേഷണം
    2. പെട്ടെന്നു പ്രതികരിക്കുന്ന
  10. Sensitivity

    ♪ സെൻസിറ്റിവിറ്റി
    1. നാമം
    2. സംവേദനക്ഷമത
    3. അലർജി
    4. സംവേദനക്ഷമതയുടെ അളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക