1. sensory perceptive

    ♪ സെൻസറി പെർസെപ്റ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബോധശക്തിയുള്ള
    3. ഗ്രഹണക്ഷമമായ
  2. five sensory organs

    ♪ ഫൈവ് സെൻസറി ഓർഗൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചേന്ദ്രിയങ്ങൾ
  3. sensory knowledge

    ♪ സെൻസറി നോളജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയാവബോധം
  4. sensory organ of touch

    ♪ സെൻസറി ഓർഗൻ ഓഫ് ടച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. സ്പർശനേന്ദ്രിയം
  5. sensory

    ♪ സെൻസറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐന്ദ്രികമായ, ഇന്ദ്രിയവേദ്യമായ, ഇന്ദ്രിയസംവേദി, ഇന്ദ്രിയങ്ങൾക്ക് ആനന്ദം നൽകുന്ന, രസവാസനയെ ഉദ്ദീപിപ്പിക്കുന്ന
  6. sensory faculty

    ♪ സെൻസറി ഫാക്കൽറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിവ്, ബോധം, ഇന്ദ്രിയാവബോധം, സംവേദനം, വിവേകം
  7. extra sensory perception

    ♪ എക്സ്ട്ര സെൻസറി പെഴ്സെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവിപ്രവചനസിദ്ധി, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാനുള്ള കഴിവ്, കരാമത്ത്, അത്ഭുതസിദ്ധി, ദിവ്യസിദ്ധി
  8. sensory organ

    ♪ സെൻസറി ഓർഗൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്പർശിനി, ലോമവേദിനി, കീടാദികളുടെ തുമ്പിരോമം, വ്യോമതന്തു, ഏരിയൽ
  9. sensorial

    ♪ സെൻസോറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐന്ദ്രികമായ, ഇന്ദ്രിയവേദ്യമായ, ഇന്ദ്രിയസംവേദി, ഇന്ദ്രിയങ്ങൾക്ക് ആനന്ദം നൽകുന്ന, രസവാസനയെ ഉദ്ദീപിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക