1. sensuous

    ♪ സെൻഷ്വസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐന്ദ്രികമായ, ഇന്ദ്രിയവേദ്യമായ, ഇന്ദ്രിയസംവേദി, ഇന്ദ്രിയങ്ങൾക്ക് ആനന്ദം നൽകുന്ന, രസവാസനയെ ഉദ്ദീപിപ്പിക്കുന്ന
    3. ലെെംഗികത്വമേറെയുള്ള, ലെെംഗികാകർഷകത്വമുള്ള, മാദകത്തിടമ്പായ, ലെെംഗിക കാര്യങ്ങൾക്ക് അതിപ്രാധാന്യം കൊടുക്കുന്ന, കാമോദ്ദീപക
  2. sensuousness

    ♪ സെൻഷ്വസ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐന്ദ്രികം
    3. ഇന്ദ്രീയാധീനൻ
  3. super sensuous

    ♪ സൂപ്പർ സെൻഷ്വസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്യധികം വിഷയാസക്തിയുള്ള
    3. ഇന്ദ്രിയാധീനത്വമേറിയ
    4. അതിവിഷയാസക്തമായ
  4. sensu-ous

    ♪ സെൻസു-ഔസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാദകത്തിടമ്പായ, മദാലസയായ, വടിവൊത്ത ശരീരമുള്ള, ആകാരഭംഗിയുള്ള, ആകാരസൗഷ്ഠവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക