- 
                    Sensuous♪ സെൻചവസ്- വിശേഷണം
- 
                                ഐന്ദ്രികമായ
- 
                                ഇന്ദ്രിയ വേദ്യമായ
- 
                                ഇന്ദ്രിയാധീനനായ
- 
                                ഇന്ദ്രിയഗോചരമായ വിഷയങ്ങളെ സംബന്ധിച്ച
- 
                                ഇന്ദ്രിയസുഖം പകരുന്ന
- 
                                ഇന്ദ്രിയജ്ഞാനബോധമുള്ള
- 
                                ഇന്ദ്രിയസുഖം പകരുന്ന (കാമവികാരങ്ങളല്ലാത്ത)
- 
                                ഇന്ദ്രിയസംവേദിയായ
 
- 
                    Sensuously- വിശേഷണം
- 
                                ഇന്ദ്രിയസംബന്ധമായി
 
- 
                    Sensuousness- നാമം
- 
                                ഐന്ദ്രികം
- 
                                ഇന്ദ്രീയാധീനൻ
 
- 
                    Super sensuous♪ സൂപർ സെൻചവസ്- വിശേഷണം
- 
                                അതിവിഷയാസക്തമായ
- 
                                ഇന്ദ്രിയാധീനത്വമേറിയ
- 
                                അത്യധികം വിഷയാസക്തിയുള്ള