1. heaven-sent

    ♪ ഹെവൻ-സെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദെെവാനുഗ്രഹം കൊണ്ടുള്ള, ഭാഗ്യകരമായ, ഏറ്റവും അനുഗ്രാഹ്യമായ, ശൂഭാവഹമായ, ശുഭശകുനമായ
  2. sent on an errand

    ♪ സെന്റ് ഓൺ ആൻ എറൻഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ദൗത്യവുമായി അയക്കപ്പെട്ട
  3. sent

    ♪ സെന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അയച്ചു
  4. sent down

    ♪ സെന്റ് ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
  5. be sent

    ♪ ബി സെൻറ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടുക, ലഭിക്കുക, കെെപ്പറ്റുക, അയച്ചുകിട്ടുക, ഏറ്റുവാങ്ങിക്കു
    3. അയയ്ക്കപ്പെടുക, കെെപ്പറ്റുക, ആപാദിക്കുക, കെെക്കൊള്ളുക, സ്വീകരിക്കുക
    4. സീകരിക്കുക, കെെപ്പറ്റുക, ലഭിക്കുക, പറ്റുക, വാങ്ങുക
  6. have someone sent home

    ♪ ഹാവ് സംവൺ സെന്റ് ഹോം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രത്യാനയിക്കുക, വിദേശരാജ്യത്തുനിന്നു സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കപ്പെടുക, ജന്മദേശത്തേക്കു മടക്കി അയയ്ക്കപ്പെടുക, സ്വദേശത്തേക്കു തിരിച്ചു കൊണ്ടു വരുക, സ്വന്തം രാജ്യത്തേക്കു മടക്കിക്കൊണ്ടുവരുക
  7. sent on ahead

    ♪ സെന്റ് ഓൺ അഹെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂറായ, ആരംഭത്തിലുള്ള, പ്രാഥമിക, പ്രാരംഭമായ, നേരത്തെ അയച്ച
  8. be sent forth

    ♪ ബി സെൻറ് ഫോഴ്ത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബഹിർഗ്ഗമിക്ക, ഉത്ഭവിക്കുക, നിർഗമിക്കുക, നിർഗളിക്കുക, വമിക്കുക
  9. be sent out

    ♪ ബി സെൻറ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബഹിർഗ്ഗമിക്ക, ഉത്ഭവിക്കുക, നിർഗമിക്കുക, നിർഗളിക്കുക, വമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക