1. sentence

    ♪ സെൻറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോടതിവിധി, ജയിൽശിക്ഷ, ശിക്ഷാകാലാവധി, തടവുകാലം, തടവുശിക്ഷ
    1. verb (ക്രിയ)
    2. വിധിക്കുക, ശിക്ഷ വിധിക്കുക, തീർപ്പുകല്പിക്കുക, വിധി കല്പിക്കുക, ശിക്ഷിക്കുക
  2. suspended sentence

    ♪ സസ്പെൻഡഡ് സെന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷ താൽക്കാലികമായി നടപ്പാക്കാതിരിക്കൽ
  3. simple sentence

    ♪ സിംപിൾ സെന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചൂർണ്ണിക
    3. ലളിതവാക്യം
  4. compound sentence

    ♪ കോംപൗണ്ട് സെന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മിശ്രിതദ്രവ്യം
    3. സങ്കീർണ്ണവസ്തു
    4. സംയുക്തവാചകം
    5. മിശ്രണം
  5. death sentence

    ♪ ഡെത്ത് സെന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വധശിക്ഷ
  6. serve a sentence

    ♪ സർവ് എ സെൻറൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജയിലിൽ കഴിയേണ്ടി വരുക
  7. life sentence

    ♪ ലൈഫ് സെന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവപര്യന്തതടവുശിക്ഷ
  8. declarative sentence

    ♪ ഡെക്ലററ്റീവ് സെന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർദ്ദേശക വാക്യം
  9. sub-ordinate sentence or clause

    ♪ സബ്-ഓർഡിനേറ്റ് സെന്റൻസ് ഓർ ക്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപവാക്യം
  10. prison sentence

    ♪ പ്രിസൺ സെന്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോടതിവിധി, ജയിൽശിക്ഷ, ശിക്ഷാകാലാവധി, തടവുകാലം, തടവുശിക്ഷ
    3. ജയിൽവാസക്കാലം, ശിക്ഷാകാലാവധി, ശിക്ഷാകാലം, തടവുകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക