1. sententious

    ♪ സെൻറൻഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധർമ്മോപദേശരീതിയിലുള്ള, സദാചാരപരമായ, സദാചാരം പ്രസംഗിക്കുന്ന, ധർമ്മോപദേശം നൽകുന്ന, പുണ്യാളത്തനാട്യമുള്ള
  2. sentential

    ♪ സെൻറൻഷ്യൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാചകമായ
  3. sententiousness

    ♪ സെൻറൻഷസ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. അർത്ഥപുഷ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക