1. sentient

    ♪ സെൻഷ്യന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധേന്ദ്രിയമുള്ള, പ്രാണനുള്ള, സചേതനമായ, ഉണർവ്വുള്ള, ജീവനുള്ള
  2. sentient of

    ♪ സെൻഷ്യന്റ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീവസംവേദനക്ഷമമായ, വളരെ വേഗം പ്രതികരിക്കുന്ന, ഒരു പ്രദോദനത്തോടു പ്രതികരിക്കുന്ന, പുറമേനിന്നുള്ള പ്രേരകത്തോടു പ്രതികരിക്കുന്ന, സൂക്ഷ്മബോധമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക