1. sentimental

    ♪ സെന്റിമെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെകാരിക, വെെകാരികവിഷയമായ, കാല്പനിക, അതിഭാവുക പ്രവണതയുള്ള, ഗൃഹാതുര
    3. വെെകാരികം, വികാരപരം, വികാരതരളമായ, വികാരദൗർബ്ബല്യമുള്ള, അതിഭാവുകത്വം കലർന്ന
    4. വികാരജീവിയായ, മൃദുലചിത്തമുള്ള, മൃദൃലമനസക്തയുള്ള, ലോലഹൃദയനായ, സൗമ്യമായ
  2. nine sentiments

    ♪ നൈൻ സെന്റിമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നവരസങ്ങൾ
  3. sentiment

    ♪ സെന്റിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വികാരം, മനോവികാരം, വേദനം, വെെകാരികത, ഭാവം
    3. വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
  4. sentimental value

    ♪ സെന്റിമെന്റൽ വാല്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. വൈകാരികമായ വില
  5. sentimentalize

    ♪ സെന്റിമെന്റലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിഭാവുകത്വത്തോടെ പെരുമാറുക
    3. അതിഭാവുകമാക്കുക
    4. വികാരഭറിതമാക്കുക
  6. sentiments

    ♪ സെന്റിമെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹൃദയം, മനസ്സ്, മനോവികാരങ്ങൾ, ചേതോവികാങ്ങൾ, തരളവികാരങ്ങൾ
  7. sentimentalism

    ♪ സെന്റിമെന്റലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
    3. അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത, അതിഭാവുകത്വം
  8. sentimentality

    ♪ സെന്റിമെന്റാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൃഹാതുരത്വം, ഗൃഹാതുരത, സദാ വീടെന്നെ ചിന്ത, ഗതകാലസുഖസ്മരണ, സ്വദേശത്തു തിരിച്ചു പോകണമെന്നുള്ള അത്യാസക്തി
    3. വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത്വം, വികാരതരളത, പെെങ്കിളിസ്വഭാവം
    4. വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
    5. അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത, അതിഭാവുകത്വം
  9. {sentimental-2}

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിഭാവുകത്വമുള്ള, {sentimental-2}
  10. patriotic sentiment

    ♪ പേട്രിയോട്ടിക് സെന്റിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വദേശാഭിമാനം, അതിദേശീയവാദം, ദേശീയബോധം, സ്വന്തം ദേശം എന്ന അഭിമാനത്തോടുകൂടിയ അറിവ്, ദേശീയത
    3. ദേശസ്നേഹം, സ്വദേശാഭിമാനം, സ്വരാജ്യസ്നേഹം, ദേശഭക്തി, ദേശാഭിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക