1. to be separated

    ♪ ടു ബി സെപ്പറേറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒറ്റ തിരിയുക
    3. വേർതിരിയുക
  2. in separate lots

    ♪ ഇൻ സെപ്പറേറ്റ് ലോട്ട്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേറെവേറെ കൂട്ടങ്ങളായി
  3. separate by fence

    ♪ സെപ്പറേറ്റ് ബൈ ഫെൻസ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. വേലികെട്ടിത്തിരിക്കുക
  4. to separate

    ♪ ടു സെപ്പറേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അകത്തുക
  5. separation

    ♪ സെപ്പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഭജനം, വേർപിരിക്കൽ, വിഭേദം, വേർപെടുത്തൽ, വേർപാട്
    3. അകൽച്ച, വേർപാട്, വീറ്റം, വ്യവായം, വിസംയോഗം
    4. ഭിന്നത, വ്യത്യാസം, അന്തരം, ഭേദം, വകഭേദം
  6. separably

    ♪ സെപ്പറബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേർതിരിക്കാനാവും വിധം
  7. separate

    ♪ സെപ്പറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർതിരിഞ്ഞ, വേർപെട്ട, അന്യമായ, പ്രത്യേകമായ, തലിന
    3. വെവ്വേറെയായ, പ്രത്യേകം പ്രത്യേകമായ, വിച്ഛിന്ന, വേർപെടുത്തിയ, വ്യാസക്ത
    1. verb (ക്രിയ)
    2. വേർപെടുത്തുക, തരം തിരിക്കുക, വേർപിരിക്കുക, ചൂരുക, തിരിക്കുക
    3. വേർപെടുത്തുക, അടർത്തുക, അടർക്കുക, വിടർത്തുക, എറത്തുക
    4. ഭാഗം വയ്ക്കുക, ഭാഗിക്കുക, ഓഹരിവയ്ക്കുക, അംശിക്കുക, വിഭജിക്കുക
    5. ഒറ്റതിരിക്കുക, വിഘടിപ്പിക്കുക, പ്രത്യേകം പ്രത്യേകമായി തിരിക്കുക, വേർതിരിക്കുക, അളന്നുതിരിക്കുക
    6. പിരിയുക, കൂട്ടുപിരിയുക, ഇണപിരിയുക, വിടചൊല്ലുക, അവരവരുടെവഴിക്കു പോകുക
  8. separable

    ♪ സെപ്പറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്താവുന്ന, വേർപിരിക്കാവുന്ന, ഭാഗ്യ, ഭാഗിക്കത്തക്ക, അംശ്യ
  9. separately

    ♪ സെപ്പറേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വെവ്വേറെ, നാനാനം, പ്രത്യേകം പ്രത്യേകം, പ്രത്യാത്മം, ഓരോരുത്തനായി
  10. pangs of separation

    ♪ പാങ്സ് ഓഫ് സെപറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിരഹവേദന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക