1. septic

    ♪ സെപ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴുപ്പുബാധിച്ച, പഴുപ്പുള്ള, പഴുക്കുന്ന, പഴുപ്പായ, അഴുകിയ
  2. septically

    ♪ സെപ്റ്റിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചീയിക്കുന്നതായി
  3. septic tank

    ♪ സെപ്റ്റിക് ടാങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മലിനജലക്കുളം
  4. septicity

    ♪ സെപ്റ്റിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വീങ്ങൽ, നീർ, നീര്, വീക്കം, നീർവീക്കം
    3. അണുബാധ, രോഗാണുബാധ, ദുഷ്ട്, ദുഷിപ്പ്, ദുഷിക്കൽ
  5. become septic

    ♪ ബികം സെപ്റ്റിക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഴുക്കുക, ചലം വയ്ക്കുക, ചലം കെട്ടുക, ചലവിക്കുക, മുറിവിൽ പഴുപ്പ് ഉണ്ടാകുക
    3. പഴുക്കുക, ചലം കെട്ടുക, ചലവിക്കുക, വ്രണമാകുക, പുണ്ണാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക