1. sepulcher

    ♪ സെപൾക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവക്കുഴി, കുഴിമാടം, കുഴി, ശവഗർത്തം, ശവം മറവുചെയ്യന്ന സ്ഥലം
    3. ശവക്കല്ലറ, സ്മാരകസൗധം, ശവകുടീരം, ചാവറ, കുടീരം
    1. verb (ക്രിയ)
    2. ശവമടക്കുക, ശവം മറവു ചെയ്ക, ശവം മണ്ണിൽ കുഴിച്ചിടുക, ശവംഅടക്കംചെയ്യുക, ശവദാഹം നടത്തുക
    3. കുഴിച്ചിടുക, മറവു ചെയ്യുക, ശവം മറവു ചെയ്യുക, പ്രേതം മറവു ചെയ്ക, ശവം അടക്കം ചെയ്യുക
  2. whited sepulcher

    ♪ വൈറ്റഡ് സെപൽക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടസദാചാരി, തട്ടിപ്പുകാരൻ, കപടനാട്യക്കാരൻ, കൗക്കുടികൻ, കാപടികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക