1. sequence

    ♪ സീക്വൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവശ്രേണി, അനുക്രമം, ധോരണി, ക്രമം, ക്രമണിക
    3. അന്വയം, ഉദ്ധൃതഭാഗം, ശകലം, അദ്ധ്യായം, നുറുങ്ങുഭാഗം
  2. sequencing

    ♪ സീക്വൻസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രേണികളായി തരം തിരിക്കൽ
  3. sequence of ideas

    ♪ സീക്വൻസ് ഓഫ് ഐഡിയാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആശയാനുക്രമം
  4. sequenced

    ♪ സീക്വൻസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്രമാനുഗതമായ
    3. അനുക്രമികമായ
  5. historical sequence

    ♪ ഹിസ്റ്റോറിക്കൽ സീക്വൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആനുപൂർവ്യം
  6. sequence of events

    ♪ സീക്വൻസ് ഓഫ് ഇവെൻറ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവപരമ്പര, സംഭവാനുക്രമണിക, സംഭവാനുക്രമം, സംഭവഗതി, കഥാഗതി
  7. following in sequence

    ♪ ഫോളോവിംഗ് ഇൻ സീക്വൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നിടവിട്ടുള്ള, മാറിമാറിയുള്ള, ഇടകലർത്തിയ, തവണതോറുമുള്ള, ഒന്നിടവിട്ട ക്രമത്തിലുള്ള
  8. in sequence

    ♪ ഇൻ സീക്വൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലാനുക്രമമായ, നാൾവഴി അനുസരിച്ചുള്ള, കാലക്രമമനുസരിച്ചുള്ള, തുടർച്ചയായുള്ള, ആനുക്രമിക
    3. തുടർച്ചയായ, വരിയായുള്ള, തുടരെയുള്ള, നിരനിരയായ, ഒന്നിനുപുറകേ ഒന്നായുള്ള
    1. idiom (ശൈലി)
    2. ക്രമമുള്ള, അനുക്രമമായ, അകാരാദി ക്രമത്തിലുള്ള, അക്ഷരണ്ട്രമം അനുസരിച്ചുള്ള, അക്കക്രമത്തിലുള്ള
    1. phrase (പ്രയോഗം)
    2. തുടർച്ചയായി, ഒന്നിനുപുറകേ ഒന്നായി, വരിവരിയായി, തുരുതുരെ, ഇടവിടാതെ
  9. work in sequence

    ♪ വർക്ക് ഇൻ സീക്വൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക
  10. act in sequence

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക