അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sequential
♪ സീക്വൻഷ്യൽ
src:ekkurup
adjective (വിശേഷണം)
കാലാനുക്രമമായ, നാൾവഴി അനുസരിച്ചുള്ള, കാലക്രമമനുസരിച്ചുള്ള, തുടർച്ചയായുള്ള, ആനുക്രമിക
പടിപടിയായ, ക്രമാനുഗതമായ, തുടർച്ചയായ, ഒന്നിനുപുറകേ ഒന്നായി വരുന്ന, തുടർന്നുവരുന്ന
ഒന്നിടവിട്ടുള്ള, മാറിമാറിയുള്ള, ഇടകലർത്തിയ, തവണതോറുമുള്ള, ഒന്നിടവിട്ട ക്രമത്തിലുള്ള
sequentially
♪ സീക്വൻഷ്യലി
src:ekkurup
phrase (പ്രയോഗം)
ഊഴമായി, ഊഴംവച്ച്, ഊഴമനുസരിച്ച്, ഓരോരുത്തർ വച്ച്, മാറിമാറി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക