- adjective (വിശേഷണം)
ഏകാന്തമായ, ആശ്രമജീവിതം നയിക്കുന്ന, തനിയെ താമസിക്കുന്ന, തനിയെ പാർക്കുന്ന, ഏകാന്തജീവിതം നയിക്കുന്ന
ഏകാന്തമായ, വിവിക്തമായ, ഒഴിഞ്ഞ, വിജനമായ, സ്വകാര്യമായ
ഒറ്റപ്പെട്ട, ആശ്രമജീവിതം നയിക്കുന്ന, ഏകാന്തമായ, വിവിക്തമായ, ഒഴിഞ്ഞ
തീവ്രവിരക്തിയോടുകൂടിയ, അനാർഭാടം, അസക്ത, താപസ, ലളിതമായ
വിജനമായ, നിർജ്ജനമായ, ഒറ്റപ്പെട്ട, നിശ്ശലാക, വിവിക്തമായ