1. sequestrate

    ♪ സെക്വസ്ട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടുകെട്ടുക, ജപ്തിചെയ്ക, പിടിച്ചെടുക്കുക, സർക്കാരിലേക്കു മുതൽ കണ്ടുകെട്ടുക, അധികാരമായി പിടിച്ചെടുക്കുക
  2. sequestrable

    ♪ സെക്വസ്ട്രബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജപ്തിചെയ്യുന്നതായ
  3. sequestration

    ♪ സെക്വസ്ട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തത, ഏകാകിത, ഏകാകിത്വം, ഒറ്റപ്പെടൽ, രഹസ്
    3. അടക്കിയെടുക്കൽ, കണ്ടുകെട്ടൽ, കണ്ടുകെട്ട്, നഷ്ടമാകൽ, നഷ്ടപ്പെടൽ
    4. കണ്ടുകെട്ടൽ, കണ്ടുകെട്ട്, ജപ്തി. സർക്കാരിലേക്കു മുതൽക്കൂട്ടൽ, നിയമപ്രകാരമുള്ള സർവ്വസ്വഹരണം, ബലാൽ പിടിച്ചെടുക്കൽ
    5. കണ്ടുകെട്ടൽ, കണ്ടുകെട്ട്, ധനദണ്ഡം, അർത്ഥദണ്ഡം, ശിക്ഷയുടെ ഭാഗമായി അവകാശങ്ങൾ നിർത്തലാക്കൽ
    6. കണ്ടുകെട്ടൽ, കണ്ടുകെട്ട്, ഉപഹരണം, കലന, കലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക