1. serious

    ♪ സീരിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമുള്ള, ഗൗരവമേറിയ, പ്രശാന്തഗംഭീരമായ, ഗാംഭീര്യമുള്ള, ഗൗരവഭാവമുള്ള
    3. ഗൗരവമുള്ള, ഗൗരവാവഹമായ, ഗൗരവമേറിയ, അലഘു, പ്രധാനമായ
    4. ശ്രദ്ധയുള്ള, വിശദമായ, അഗാധ, ഗാഢം, ആഴത്തിലുള്ള
    5. ബുദ്ധിശക്തി യെ സംബന്ധിച്ച, ബുദ്ധിപ്രേരിതം, ബുദ്ധിപരം, ധിഷണാ പരം, ആഢ്യമായ
    6. സാരമായ, കഠിനമായ, സന്ദിഗ്ദ്ധ, ഗുരുതരമായ, അത്യന്തം ഗുരുതരമായ
  2. seriously

    ♪ സീരിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, കാര്യമായി, ഗംഭീരമായി, ഗൗരവത്തിൽ, ഗാംഭീര്യത്തോടെ
    3. കാര്യമായി, സാരമായി, ഗുരുതരമായി, ഗൗരവാവഹമായി, അത്യന്തം ഗുരുതരമായി
    4. ഗൗരവമായി, യഥാർത്ഥമായി, വസ്തുതഃ, വാസ്തവത്തിൽ, വസ്തുനിഷ്ഠമായി
    5. തമാശയല്ലാതെ, കാര്യമായി പറഞ്ഞാൽ, ഗൗരവമായി പറഞ്ഞാൽ, സത്യം പറഞ്ഞാൽ, യഥാർത്ഥത്തിൽ
    6. ശരിക്കും, കാര്യമായി, തമാശ പറയാതെ, കളി വിട്, സത്യമായും
  3. seriousness

    ♪ സീരിയസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗംഭീരഭാവം, ഭാവഗൗരവം, ഷ്രേ്ഠത, മാഹാത്മ്യം, കാര്യഗൗരവം
    3. സവിശേഷത, പ്രാധാന്യം, പ്രധാനത, പ്രധാനത്വം, പ്രാമുഖ്യം
    4. പ്രാധാന്യം, പ്രാമുഖ്യം, പ്രാമാണ്യം, പ്രമാണത, ഗൗരവം
    5. ഗുരുത്വം, ഗുരുത, ഗൗരവം, കാര്യഗൗരവം, പ്രാധാന്യം
    6. ഗൗരവം, ഗാംഭീര്യം, ശാന്തഗംഭീരത, ഭാവഗരിമ, ഗൗരവഭാവം
  4. to be serious

    ♪ ടു ബി സീരിയസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തമാശയല്ലാതെ, കാര്യമായി പറഞ്ഞാൽ, ഗൗരവമായി പറഞ്ഞാൽ, സത്യം പറഞ്ഞാൽ, യഥാർത്ഥത്തിൽ
  5. make serious

    ♪ മെയ്ക് സീരിയസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൗരവാവഹമാക്കുക, ഗൗരവം വരുത്തുക, ശമിപ്പിക്കുക, ഒതുക്കുക, നിയന്ത്രണത്തിൽ കൊണ്ടുവരുക
  6. serious-minded

    ♪ സീരിയസ്-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവസ്വഭാവമുള്ള, ധീരനായ, സ്ഥിരചിത്തനായ, ഗംഭീരഭാവമുള്ള, പതറാത്ത
    3. ധീരനായ, സ്ഥിരചിത്തനായ, ഗംഭീരഭാവമുള്ള, പതറാത്ത, നിരുദ്വേഗ
    4. കാര്യഗൗരവമുള്ള, വിവേകമുള്ള, സമചിത്തതയുള്ള, യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, ബുദ്ധിയുള്ള
  7. serious. awful

    ♪ സീരിയസ്. ആഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയമുണ്ടാക്കുന്ന, ഭയോപേതമായ, ഭീതിദമായ, ഘോരമായ, ഭീഷണമായ
  8. serious drinker

    ♪ സീരിയസ് ഡ്രിങ്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴുമദ്യപാനി, മദ്യപാനി, മദ്യപൻ, മദ്യപായി, സ്ഥിരം മദ്യപാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക