1. sermon on the mount

    ♪ സെർമൺ ഓൺ ദ മൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഗിരിപ്രഭാഷണം
  2. sermon

    ♪ സെർമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മതപ്രസംഗം, ധർമ്മപ്രവചനം, സുവിശേഷപ്രസംഗം, സുജല്പം, വചനപ്രഘോഷണം
    3. ശാസന, താക്കീത്, ഗുണദോഷം, ശകാരിച്ചുകൊണ്ടുള്ള സംസാരം, നീണ്ട ശകാര പ്രസംഗം
  3. sermons

    ♪ സെർമൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതപ്രചാരണം, സുവിശേഷം, മതപ്രസംഗം നടത്തൽ, കുത്ബ, ഉദ്ബോധനപ്രസംഗം
  4. give a sermon

    ♪ ഗിവ് എ സേർമൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതപ്രചാരണം നടത്തുക, ഉപദേശപ്രഭാഷണം നടത്തുക, സദാചാരപ്രസംഗം നടത്തുക, മതപ്രസംഗം ചെയ്ക, ധർമ്മോപദേശം നടത്തുക
  5. deliver a sermon

    ♪ ഡിലിവർ എ സർമൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക, ഘോഷമായി സംസാരിക്കുക, സാഡംബരം വചിക്കുക, വികഥനം ചെയ്യുക
  6. give a sermon to

    ♪ ഗിവ് എ സേർമൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിസംബോധ ചെയ്തു സംസാരിക്കുക, സദസ്സിനോടു പ്രസഗിക്കുക, സംബോധന ചെയ്യുക, അഭിവാദ്യം ചെയ്യുക, പ്രസംഗം ചെയ്യുക
  7. sermonize

    ♪ സെർമണൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
    1. verb (ക്രിയ)
    2. മഹാചാര്യ മട്ടിൽ സംസാരിക്കുക, അപ്രമാദിത്വം ഭാവിച്ചു സംസാരിക്കുക, ആദർശം പ്രസംഗിക്കുക, പ്രഭാഷിക്കുക, നീണ്ട പ്രസംഗം ചെയ്യുക
    3. മതപ്രചാരണം നടത്തുക, ഉപദേശപ്രഭാഷണം നടത്തുക, സദാചാരപ്രസംഗം നടത്തുക, മതപ്രസംഗം ചെയ്ക, ധർമ്മോപദേശം നടത്തുക
    4. ധർമ്മോപദേശം ചെയ്യുക, ഗുണപാഠം പറഞ്ഞുകൊടുക്കുക, സദാചാരപരമാക്കുക, ധർമ്മനിഷ്ഠമാക്കുക, ധർമ്മോപദേശം നടത്തുക
    5. പ്രസംഗിക്കുക, പ്രഭാഷിക്കുക, വാഗെെ്വഭവം പ്രകടിപ്പിക്കുക, വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക
    6. സിദ്ധാന്തവൽക്കരിക്കുക, തത്ത്വശാസ്ത്രജ്ഞനെപ്പോലെ യുക്തിവാദം നടത്തുക, തത്ത്വാനുസാരമാക്കുക, തത്ത്വശാസ്ത്രപരമായ സിദ്ധാന്തങ്ങൾ രൂപവൽക്കരിക്കുക, ആലോചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക