1. serve

    ♪ സർവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സേവിക്കുക, ജോലി ചെയ്യുക, വേലചെയ്യുക, ചേകിക്കുക, സേവനത്തിലിരിക്കുക
    3. സേവിക്കുക, സഹായകമാകുക, പ്രയോജനകരമാകുക, സഹായിക്കുക, ഉപകരിക്കുക
    4. അംഗമാകുക, ചേർന്നു പ്രവർത്തിക്കുക, അംഗമായിരിക്കുക, പ്രവർത്തനത്തിലേർപ്പെടുക, പ്രവർത്തനത്തിൽ പങ്കെടുക്കുക
    5. ചെയ്യുക, നടത്തുക, നിർവ്വഹിക്കുക, അനുഷ്ഠിക്കുക, നിറവേറ്റുക
    6. വിളമ്പുക, ഭക്ഷണം വിളമ്പിക്കൊടുക്കുക, പാത്രത്തിലാക്കിക്കൊടുക്കുക, വിളമ്പിക്കൊടുക്കുക, വീതിച്ചുകൊടുക്കുക
  2. serve the bench

    ♪ സർവ് ദ ബെഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ന്യായാധിപനായി സേവനമനുഷ്ടിക്കുക
  3. serving

    ♪ സർവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓഹരി, പങ്ക്, ഭാഗം, തട്ടത്തിൽ വച്ചിരിക്കുന്ന ആഹാരം, ഒരു തട്ടം നിറയെആഹാരം
  4. serve out

    ♪ സർവ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിരിച്ചടിക്കുക
  5. serve at table

    ♪ സർവ് ആറ്റ് ടേബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിളമ്പുകാരനായി പ്രവർത്തിക്കുക
  6. served devotionally

    ♪ സർവ്ഡ് ഡിവോഷണലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭക്തിയോടെ സേവിക്കപ്പെടുന്ന
  7. serve one's time

    ♪ സർവ് വൺസ് ടൈം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദ്യോഗം വഹിക്കുക
    3. ജയിൽ ശിക്ഷ അനുഭവിക്കുക
  8. serve two masters

    ♪ സർവ് ടു മാസ്റ്റേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രണ്ടു വിരുദ്ധതത്ത്വങ്ങൾക്കു വിധേയനായിരിക്കുക
  9. serve one's turn

    ♪ സർവ് വൺസ് ടേൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സഹായം ചെയ്യുക
    3. ശ്രദ്ധ തിരിക്കുക
    4. ആവശ്യങ്ങൾക്ക് അനുസൃതമയിരിക്കുക
  10. serve the needs

    ♪ സർവ് ദ നീഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പര്യാപ്തമായരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക