1. web server

    ♪ വെബ് സേവർ
    src:crowdShare screenshot
    1. noun (നാമം)
    2. വെബ് സൈറ്റ് സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിൻ പറയുന്ന പേർ
  2. time-server

    ♪ ടൈം-സേവർ
    src:crowdShare screenshot
    1. noun (നാമം)
    2. അവസരസേവകൻ
  3. server space

    ♪ സർവർ സ്പേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും സെർവറിൽ വാടകക്ക് കൊടുക്കാനുള്ള സ്ഥലം
  4. server

    ♪ സർവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെയ്റ്റർ, പരിചാരകൻ, വിളമ്പുകാരൻ, ഹോട്ടൽ പരിചാരകൻ, ബോയി
    3. സഹായി, കടക്കാരന്റെ സഹായി, കച്ചടസ്ഥാപനത്തിലെ ജോലിക്കാരൻ, ജോലിക്കാരി, വില്പ നടത്തുന്ന ജോലിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക