1. service-book

    ♪ സർവീസ്-ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാർത്ഥനാപുസ്കം
    3. സേവന പുസ്തകം
  2. online service

    ♪ ഓൺലൈൻ സേർവീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റ് വഴി നമുക്ക് ലഭിക്കുന്ന സേവനങ്ങൾ
  3. serviceably

    ♪ സർവീസബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപകാരമുള്ളതായി
    3. പറ്റുന്നതായി
  4. military service

    ♪ മിലിറ്ററി സർവീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികവൃത്തി
    3. സൈനികസേവനം
  5. be of service assist

    ♪ ബി ഒഫ് സർവീസ് അസിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപകാരകമാകുക, സഹായകമാകുക, സഹായിക്കുക, സഹായം ചെയ്യുക, നന്മ വരുത്തുക
  6. service

    ♪ സർവീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വീസ്, സേവനം, ആസേവനം, സേവ, ശേവം. സേവം
    3. സേവനം, ആരാധനം, സംരാധനം, ഔദാര്യം, ഉപസ്ഥാപനം
    4. സേവനം, ശീലനം, സേവ, പരിചരണം, പരീഷ്ടി
    5. ഉപയോഗം, ഉപയോഗക്ഷമത, ഉപയുക്തത, നിർവ്വഹണം, പ്രവർത്തനം
    6. വിതരണസേവനം, കേടുപാടുപോക്കൽ, പരിശോധന നടത്തി പൂർണ്ണമായി കേടുപോക്കൽ, അറ്റകുറ്റപ്പരിശോധന, പെട്രോൾ
    1. verb (ക്രിയ)
    2. പൂർണ്ണമായി പരിശോധനിച്ചു കേടുപാടുകൾ തീർക്കുക, കുേപാടു തീർക്കുക, നന്നാക്കുക, കേടുവരാതെ പരിരക്ഷിക്കുക, പണിക്കുറ്റം തീർക്കുക
  7. out of service

    ♪ ഔട്ട് ഓഫ് സർവീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രവർത്തനരഹിതമായ, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനം നിലച്ച, ഉപയോഗക്ഷമമല്ലാത്ത, കേടായ
  8. serviceable

    ♪ സർവീസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗിക്കാൻ കൊള്ളാവുന്ന. പ്രവർത്തനക്ഷമമായ, പ്രവർത്തക, സേവനയോഗ്യമായ, നന്നായി പ്രവർത്തിക്കുന്ന, പ്രവർത്തനസാദ്ധ്യമായ
    3. പ്രവർത്ത പരമായ, കൃത്യനിർവ്വഹണപരമായ, ഒരു പ്രത്യേക ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനക്ഷമതയിലൂന്നിയ, പ്രായോഗികതയ്ക്കു മുൻതൂക്കം കൊടുക്കുന്ന
  9. service dress

    ♪ സർവീസ് ഡ്രെസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികന്റെ യുണിഫോറം
  10. secret service

    ♪ സീക്രട്ട് സർവീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദേശസുരക്ഷയുടെയും ചാരപ്രവർത്തനത്തിന്റെയും ചുമതലയുള്ള സർക്കാർവകുപ്പ്
    3. രഹസ്യാന്വേഷണവകുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക