1. servile

    ♪ സർവൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിമത്തപരമായ, അടിപണിയുന്ന, എറാൻമൂളിയായ, വാലാട്ടി, അടിമത്തമനോഭാവമുള്ള
  2. servility

    ♪ സർവിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴങ്ങൽ, അനുസരണ, അനുസരണം, ആജ്ഞാനുവർത്തനം, ഒതയാർക്കം
  3. be servile

    ♪ ബി സേർവൈൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമിതവിധേയത്വം കാണിക്കുക, അടിപണിയുക, മുട്ടുകുത്തുക, വണങ്ങുക, വഴങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക