1. sessionally

    ♪ സെഷണലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിചാരണസഭയായി
  2. quarter-sessions

    ♪ ക്വാർട്ടർ-സെഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റവിചാരണക്കോടതി
  3. super session

    ♪ സൂപ്പർ സെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിരാകരിക്കൽ
    3. അസാധുവാക്കൽ
  4. plenary session

    ♪ പ്ലീനറി സെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണസമ്മേളനം
  5. editting session

    ♪ എഡിറ്റിംഗ് സെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഫയലിന്റെ നിർമാണമോ തിരുത്തലോ നടക്കുന്ന ഘട്ടം
  6. sessional

    ♪ സെഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറ്റവിചാരണകാലമായ
  7. gripe session

    ♪ ഗ്രൈപ് സെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് സുഹൃത്തുക്കൾ അല്ലെങ്കിൽ പരാതിക്കാർ ഒത്തുചേരുന്ന യോഗം
  8. jam session

    ♪ ജാം സെഷൻ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
  9. session

    ♪ സെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മേളനം, യോഗം, സഭായോഗം, കൂട്ടം, സഭ
    3. യോഗം ചേരുന്ന കാലം, സഭായോഗകാലം, വേള, സമയം, കാലഘട്ടം
    4. പാഠ്യവർഷം, വിദ്യാലയവർഷം, ഗഡു, ഗടു, ഊഴം
  10. dispos-session

    ♪ ഡിസ്പോസ്-സെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടപ്പെടുത്തൽ, അപഹരണം, ഒഴിപ്പിക്കൽ, ഉടമസ്ഥാവകാശം ഇല്ലാതാക്കൽ, ചൊട്ടിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക