1. Super session

    ♪ സൂപർ സെഷൻ
    1. ക്രിയ
    2. അസാധുവാക്കൽ
    3. നിരാകരിക്കൽ
  2. Editting session

    1. നാമം
    2. ഒരു ഫയലിന്റെ നിർമാണമോ തിരുത്തലോ നടക്കുന്ന ഘട്ടം
  3. Gripe session

    1. നാമം
    2. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് സുഹൃത്തുക്കൾ അല്ലെങ്കിൽ പരാതിക്കാർ ഒത്തുചേരുന്ന യോഗം
  4. Plenary session

    ♪ പ്ലെനറി സെഷൻ
    1. നാമം
    2. പൂർണ്ണസമ്മേളനം
  5. Quarter-sessions

    1. നാമം
    2. കുറ്റവിചാരണക്കോടതി
  6. A jam session

    1. നാമം
    2. പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
  7. Sessional

    1. വിശേഷണം
    2. കുറ്റവിചാരണകാലമായ
  8. Sessionally

    1. വിശേഷണം
    2. വിചാരണസഭയായി
  9. Session

    ♪ സെഷൻ
    1. നാമം
    2. സമ്മേളനം
    3. സഭ
    4. സഭായോഗം
    5. യോഗം
    6. കുറ്റവിചാരണകാലം
    7. സഭായോഗകാലം
    8. വിചാരണസഭ
    9. കാര്യനിർവ്വാഹകസമിതികൾ യോഗം ചേരുന്ന കാലം
    10. ഒരു വ്യക്തി ഒരു കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധം സ്ഥാപിച്ച് ഉപയോഗം തുടങ്ങുന്നതുമുതൽ തീരുന്നതുവരെയുള്ള സമയം
    11. അദ്ധ്യയന വർഷം/ഒരു ടേം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക