1. set

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വയ്ക്കുക, താഴെവയ്ക്കുക, ഇടുക, സ്ഥാപിക്കുക, കുടഞ്ഞിടുക
    3. കിടക്കുക, സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക, വർത്തിക്കുക
    4. ഉറപ്പിക്കുക, ആഴ്ത്തുക, കുഴിച്ചിടുക, പൂന്തുക, തറയ്ക്കുക
    5. മനോഹരമാക്കുക, അണിയിക്കുക, അലങ്കരിക്കുക, ചമയിക്കുക, ചമല്ക്കരിക്കുക
    6. ഒരുക്കുക, ശരിയാക്കുക, സജ്ജീകരിക്കുക, തീൻമേശമേൽ വിഭവങ്ങൾ നിരത്തി സജ്ജീകരിക്കുക
  2. set

    ♪ സെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരമായ, സുസ്ഥാപിതമായ, തീരുമാനമായ, സുനിശ്ചിതമായ, അയവില്ലാത്ത
    3. അചഞ്ചലം, വളയ്ക്കാനാവാത്ത, കർക്കശമായ, ഉറച്ച, സ്ഥിരീകൃതമായ
    4. സ്ഥിരമായ, മുൻകൂട്ടിതയ്യാറാക്കിയ, പതിവിൻപടിയായ, സാധാരണമായ, വെറും സാധാരണമായ
    5. പ്രവർത്തനപരവും ഉപയോഗസന്നദ്ധവുമായ, സന്നദ്ധ, ബദ്ധകങ്കണ, തയ്യാറായ, ഒരുങ്ങിയ
    6. തീരുമാനിച്ചുറച്ച, ഉദ്ദേശമുള്ള, നിശ്ചയിച്ച, ദൃഢനിശ്ചയമെടുത്ത, നിർബ്ബന്ധബുദ്ധിയായ
  3. set

    src:ekkurupShare screenshot
    1. noun (നാമം)
    2. അടുക്ക്, കൂട്ടം, ഗണം, സമാഹാരം, ചേരുമാനം
    3. കൂട്ടു കെട്ട്, ചെറുസംഘം, സംഘം, ഉപജാപസംഘം, സമാ താൽപ്പര്യങ്ങളുള്ള വ്യക്തികളുടെ കൂട്ടുകെട്ട്
    4. ഒരു കളിക്കോ പ്രത്യേക പ്രവൃത്തിക്കോ ആവശ്യമായ എല്ലാ സാമഗ്രികളും, പണിയായുധപ്പെട്ടി, സാമഗ്രി, സാമഗ്രികൾ, പരീക്ഷണോപകരണങ്ങൾ
    5. കത്തി, മുള്ള് മുതലായവ വയ്ക്കുന്ന പെട്ടി, ഉപകരണപ്പെട്ടി, പെട്ടി, കൂട്
    6. ഭക്ഷണത്തളികകൾ, അഹാരം വിളമ്പുന്ന കളിമൺപാത്രങ്ങൾ
  4. set-up

    ♪ സെറ്റ്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംവിധാനം, ക്രമീകരണം, ഏർപ്പാടുകൾ, സജ്ജീകരണം, ഉപകരണം
    3. സംഘടന, സ്ഥാപനം, കൂട്ടുവ്യാപാരശാല.വ്യവസായശാല, കമ്പനി, കൂട്ടുകെട്ട്
    4. സൂത്രവേല, കെണി, കുടുക്ക്, കൗശലം, ചതിക്കുഴി
  5. set in

    ♪ സെറ്റ് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആക്രമിക്കുക
    3. ഒഴുകുക
    4. പ്രത്യക്ഷപ്പെടുകയും ചെയ്യുക
    5. ഒരിടത്തുറയ്ക്കുക
    6. പ്രേരിപ്പിക്കുക
  6. set on, set upon

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, പതിയിരുന്ന് ആക്രമിക്കു ക, ചാടിവീഴുക, മർദ്ദിക്കുക
  7. set out

    ♪ സെറ്റ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാത്ര പുറപ്പെടുക, യാത്രയാരംഭിക്കുക, യാത്രയാകുക, യാത്രപുറപ്പെടുക, യാത്ര തുടങ്ങുക
    3. ഒരു പ്രത്യേകലക്ഷ്യം മുൻനിർത്തി പ്രവർത്തനമാരംഭിക്കുക, ചെയ്യാനുദ്ദേശിക്കുക, ഉദ്ദേശിക്കുക, ലക്ഷ്യം വയ്ക്കുക, കരുതുക
  8. set off

    ♪ സെറ്റ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാത്രയാരംഭിക്കുക, യാത്രയാകുക, യാത്രപുറപ്പെടുക, യാത്ര തുടങ്ങുക, ഇറങ്ങിപ്പുറപ്പെടുക
  9. setting

    ♪ സെറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പശ്ചാത്തലം, ചുറ്റുപാട്, സാഹചര്യം, അവസ്ഥ, വ്യവസ്ഥിതി
    3. ചട്ടം, പശ്ചാത്തലം, ചട്ടക്കൂട്, പരിവേഷ്ടനം
  10. setness

    ♪ സെറ്റ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. തീരമാനം
    3. ക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക