1. set at odds with

    ♪ സെറ്റ് ആറ്റ് ഓഡ്സ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അകറ്റുക, ഭിന്നിപ്പിക്കുക, അന്യവത്കരിക്കുക, വിരോധിപ്പിക്കുക, പിണക്കുക
  2. set at odds

    ♪ സെറ്റ് ആറ്റ് ഓഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കുനിൽക്കുക, ഇടയ്ക്കുവരുക, ഇടയിൽവന്നുപെടുക, വിഭജിക്കുക, വിടിർക്കുക
    1. verb (ക്രിയ)
    2. അന്യവത്കരിക്കുക, അകൽച്ച വരുത്തുക, പിരിക്കുക, അകറ്റുക, അകറ്റിനിർത്തുക
    3. തമ്മിലടിപ്പിക്കുക, കുത്തിത്തിരിപ്പുണ്ടാക്കുക, എതിരാക്കിത്തീർക്കുക, തമ്മിൽ അകറ്റുക, എതിരായി നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക