1. set the thames on fire

    ♪ സെറ്റ് ദ തേംസ് ഓൺ ഫയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധേയമായപ്രവർത്തി ചെയ്യുക
  2. to set fire

    ♪ ടു സെറ്റ് ഫയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീവെക്കുക
    3. കൊള്ളിവയ്ക്കുക
    4. തീകൊളുത്തുക
  3. set fire

    ♪ സെറ്റ് ഫയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീ വയ്ക്കുക
  4. set fire to

    ♪ സെറ്റ് ഫയർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരികൊളുത്തുക, കൊളുത്തുക, ദീപം കൊളുത്തുക, തീവയ്ക്കുക, തീയിടുക
    3. തീവയ്ക്കുക, കൊള്ളിവയ്ക്കുക, കൊള്ളികൊളുത്തുക, കത്തിക്കുക, തീകൊടുക്കുക
    4. കത്തിക്കുക, തെളിക്കുക, തെളിയിക്കുക, വെളിച്ചം കാണിക്കുക, വെളിച്ചം പ്രദാനം ചെയ്യുക
    5. കത്തിക്കുക, തീ കത്തിക്കുക, തീപ്പിടിപ്പിക്കുക, തീകൊളുത്തുക, എരിചെയ്യുക
    6. കത്തിക്കുക, തീപിടിപ്പിക്കുക, തീവയ്ക്കുക, ഏറ്റുക, തീകൊളുത്തുക
  5. set on fire

    ♪ സെറ്റ് ഓൺ ഫയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീവയ്ക്കുക, കൊള്ളിവയ്ക്കുക, കൊള്ളികൊളുത്തുക, കത്തിക്കുക, തീകൊടുക്കുക
    3. കത്തിക്കുക, തെളിക്കുക, തെളിയിക്കുക, വെളിച്ചം കാണിക്കുക, വെളിച്ചം പ്രദാനം ചെയ്യുക
    4. കത്തിക്കുക, തീകൊളുത്തുക, കത്തിക്കാൻ തുടങ്ങുക, ദഹിപ്പിക്കുക, തീവയ്ക്കുക
    5. കത്തിക്കുക, തീപിടിപ്പിക്കുക, തീവയ്ക്കുക, ഏറ്റുക, തീകൊളുത്തുക
    6. കത്തിക്കുക, തീ കത്തിക്കുക, തീപ്പിടിപ്പിക്കുക, തീകൊളുത്തുക, എരിചെയ്യുക
  6. set the world on fire

    ♪ സെറ്റ് ദ വേൾഡ് ഓൺ ഫയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക